Tuesday, December 4, 2018

ലോക ഭിന്നശേഷി വാരാഘോഷം

 ഭിന്നശേഷിക്കാരോട് ചേർന്ന് ,    അവരോടൊപ്പം 

ലോക ഭിന്നശേഷിവാരാഘോഷത്തിൻറെ ഭാഗമായി നടത്തിയ ക്വീസ് മത്സരം , ചിത്രരചന എന്നിവ .എൻ എസ്  എസ് വോളണ്ടിയേഴ്‌സിൻറെ നേതൃത്വത്തിൽ .

Monday, December 3, 2018

ലഹരിവിരുദ്ധ റാലി

ലഹരിക്കെതിരെ യുവതലമുറയുടെ പോരാട്ടം 


പുകയില വിരുദ്ധ ബോധവൽക്കരണത്തിൻറെ ഭാഗമായി പഞ്ചായത്തും ഹെൽത്ത് ഡിപ്പാർറ്റ്മെന്റും ജി ആർ എസ് ആർ വി യും സംയുക്തമായി നടത്തിയ ബോധവത്കരണ റാലി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ്കുമാർ ഉദ്ഘടനം നിർവഹിച്ചു .