Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Monday, September 30, 2019
Independence day
സ്വാതന്ത്ര്യ
ദിനാഘോഷം
ആഗസ്ററ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് nss volunteers പതാക ഉയർത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിന് നേതൃത്വം വഹിച്ചു .എല്ലാ വോളണ്ടിയേഴ്സും പങ്കെടുക്കുകയും ചെയ്തു .
Thursday, September 5, 2019
നിലംബുരിനെ ഒരു കൈത്താങ്ങ്
നിലംബൂരിന് ഒരു കൈത്താങ്ങ്
15 / 8 / 2019 എൻ എസ് എസ് വോളണ്ടീയേഴ്സ് ശേഖരിച്ച ആവശ്യ സാധനങ്ങൾ പാക്ക് ചെയ്ത് കൊണ്ടുപോയി .
ഒരുക്കം
ഓണക്കിറ്റ് വിതരണത്തിനായി ഒരുക്കം
5 / 9 / 2019 എൻ എസ് എസ് വോളണ്ടീയേഴ്സ് ഓണക്കിറ്റ് വിതരണത്തിനായി അണിയറയിൽ പ്രവർത്തനത്തിൽ .
പ്ലാസ്റ്റിക്കിനെതിരെ
കൈകോർക്കാം
2 / 9 / 2019 ഗവ രാജ സർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടീയേഴ്സ് ഓണക്കിറ്റ് വിതരണത്തിനായി ഒരുക്കിയ തുണിസഞ്ചി .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)