സേവനത്തിൻറെ പാതക്ക് ഒരു ദിനം
24/ 09/2019 എൻ എസ് എസ് ദിനാചരണത്തിൻറെ ഭാഗമായി പ്രിൻസിപ്പൽ ഡോ .ജോൺ ജോഫി സർ പതാക ഉയർത്തി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു . കുട്ടികൾ നിർമിച്ച ചവിട്ടികൾ ,ചൂലുകൾ ,അച്ചാറുകൾ എന്നിവ പ്രദർശനം നടത്തുകയും വില്പന നടത്തുകയും ചെയ്‌തു .