Tuesday, December 4, 2018
Monday, December 3, 2018
Friday, November 23, 2018
സ്നേഹാദരം
സന്നദ്ധ സേവന പ്രവർത്തനത്തിന് സ്നേഹാദരം
സ്കൂളിൻറെ സേവനപാതയിൽ കൈത്താങ്ങായി ഏഴരക്കൊല്ലം പ്രവർത്തിച്ച സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്ണൻ സാറിനും ഏഴുകൊല്ലം സേവനം അർപ്പിച്ച ,മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ പ്രകാശ് ബാബു സാറിനും ,രണ്ടു വർഷക്കാലം എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയിരുന്ന പുഷ്പമണി ടീച്ചർക്കും സ്നേഹാദരം നൽകി ആദരിച്ചു.
മാതൃദിനം
അമ്മിഞ്ഞ പാലിൻ മധുരിയോടെ 'അമ്മ' മനസ്സ്
മാതൃ ദിനത്തിൻറെ മേന്മ വിളിച്ചോതിക്കൊണ്ട് നടത്തിയ അമ്മയെ ആദരിക്കൽ ചടങ്ങിൽ സജീവ പങ്കാളിത്തം അറിയിച്ചുകൊണ്ട് എൻ എസ് എസ് വോളണ്ടിയേഴ്‌സ് . പി ടി എ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,എസ് എസ് ജി ചെയർമാൻ ,എസ് എം സി ചെയർമാൻ ,നാട്ടുകാർ എന്നിവരും പ്രത്യേക സാന്നിധ്യം അറിയിച്ചു .
Thursday, November 22, 2018
Subscribe to:
Posts (Atom)













