Tuesday, December 31, 2019

എൻ എസ് എസ് ദിനാചരണം

സേവനത്തിൻറെ  പാതക്ക് ഒരു ദിനം 

                                                                          



24/ 09/2019  എൻ എസ്‌ എസ്  ദിനാചരണത്തിൻറെ  ഭാഗമായി  പ്രിൻസിപ്പൽ  ഡോ .ജോൺ ജോഫി  സർ  പതാക ഉയർത്തി ഉദ്‌ഘാടന കർമ്മം നിർവഹിച്ചു . കുട്ടികൾ നിർമിച്ച ചവിട്ടികൾ ,ചൂലുകൾ ,അച്ചാറുകൾ എന്നിവ പ്രദർശനം നടത്തുകയും വില്പന നടത്തുകയും ചെയ്‌തു  .

Tuesday, October 1, 2019

സൗജന്യ നേത്രചികിത്സ ക്യാമ്പ്

nss ദിനാചരണം സൗജന്യ നേത്രചികിത്സ ക്യാമ്പിലൂടെ 



 

nss ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ നേത്രചികിത്സ ക്യാമ്പ് വേലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷേർലി ദിലീപ്കുമാർ ഉദ്‌ഘാടനം നിർവഹിച്ചു.കൊച്ചിൻ ഐ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ പി ടി എ പ്രസിഡണ്ട് ,എം പി ടി എ പ്രസിഡണ്ട് ,വാർഡ് മെമ്പർ തുടങ്ങിയർ സാന്നിധ്യം അറിയിച്ചു.

Monday, September 30, 2019

Independence day

          സ്വാതന്ത്ര്യ ദിനാഘോഷം 


 

ആഗസ്ററ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് nss volunteers  പതാക ഉയർത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിന് നേതൃത്വം വഹിച്ചു .എല്ലാ വോളണ്ടിയേഴ്സും പങ്കെടുക്കുകയും ചെയ്തു . 

Thursday, September 5, 2019

നിലംബുരിനെ ഒരു കൈത്താങ്ങ്

നിലംബൂരിന്  ഒരു കൈത്താങ്ങ് 

15 / 8 / 2019  എൻ എസ് എസ് വോളണ്ടീയേഴ്സ് ശേഖരിച്ച ആവശ്യ സാധനങ്ങൾ പാക്ക് ചെയ്ത് കൊണ്ടുപോയി .

ഒരുക്കം

 ഓണക്കിറ്റ് വിതരണത്തിനായി ഒരുക്കം

5 / 9 / 2019 എൻ എസ് എസ്  വോളണ്ടീയേഴ്സ് ഓണക്കിറ്റ് വിതരണത്തിനായി അണിയറയിൽ പ്രവർത്തനത്തിൽ .

 പ്ലാസ്റ്റിക്കിനെതിരെ കൈകോർക്കാം

2 / 9 / 2019 ഗവ രാജ സർ രാമവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വോളണ്ടീയേഴ്സ് ഓണക്കിറ്റ് വിതരണത്തിനായി ഒരുക്കിയ തുണിസഞ്ചി .

Saturday, August 24, 2019

സ്വച്ഛത 


01 -08 -2019 ന് സ്വച്ഛതയുടെ ഭാഗമായി ക്യാമ്പസ് ക്ലീനിംഗ് എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി .