Wednesday, August 15, 2018

വായിച്ചുവളരാൻ വായനാക്കളരി

വായനയുടെ മാധുര്യം നുണയാൻ വായനാദിനം


ജൂൺ 19- വായനാദിനത്തിൽ വിഞ്ജാന കൈരളി വായനാ മത്സരവും വിവിധ ഭാഷകളിൽ  സാഹിത്യ ക്വിസും നടത്തി. വളണ്ടിയേഴ്സ് ശേഖരിച്ച 150 പുസ്തകങ്ങൾ ഹയർ സെക്കന്ററി ലൈബ്രറിയിലേക്കും 25 പുസ്തകം സ്കൂൾ ലൈബ്രറിയിലേക്കും നൽകി