വായിച്ചുവളരാൻ വായനാക്കളരി
വായനയുടെ മാധുര്യം നുണയാൻ വായനാദിനം

ജൂൺ 19- വായനാദിനത്തിൽ വിഞ്ജാന കൈരളി വായനാ മത്സരവും വിവിധ ഭാഷകളിൽ സാഹിത്യ ക്വിസും
നടത്തി. വളണ്ടിയേഴ്സ് ശേഖരിച്ച 150 പുസ്തകങ്ങൾ ഹയർ സെക്കന്ററി ലൈബ്രറിയിലേക്കും 25
പുസ്തകം സ്കൂൾ ലൈബ്രറിയിലേക്കും നൽകി
No comments:
Post a Comment