17.8.2018 സ്കൂളിനടത്തുള്ള
തയ്യൂർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും അവശ്യ സാധനങ്ങൾ എത്തിച്ച് അവരൊടൊപ്പം
ചെലവഴിക്കുകയും ചെയ്തു.
27.7.18--
'. ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടു
പോകുന്നതിനായി അവശ്യസാധനങ്ങൾ ശേഖരിക്കുകയും 31.7.18
ന് പെരിയമ്പലത്ത് വെച്ച് നടന്ന ജില്ലാ പരിപാടിയായ കരുതൽ "പ്രോഗ്രാമിൽ
എത്തിക്കുകയും വളണ്ടിയേഴ്സ് പങ്കാളികളാകകയും
28 '8 '2018 ന്
വലപ്പാട് റിലീഫ് ക്യാമ്പിലെ ജില്ലാ പരിപാടിയിൽ പങ്കെടുക്കുകയും തുടർന്ന്
പ്രളയബാധിത പ്രദേശമായ കാട്ടൂരിലെ മാർക്കറ്റും പരിസരങ്ങളും ബ്ലീച്ചിംഗ് വിതറി ശുചീകരണ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സ്
പങ്കാളികളാകുകയും ചെയ്തു
No comments:
Post a Comment