Wednesday, October 24, 2018

ത്രിദിന ക്യാമ്പ്

മഹത്തായൊരു  ഉദ്യമത്തിന് തുടക്കമിട്ട് 

ത്രിദിന ക്യാമ്പ് 

 

ക്യാമ്പ് ഉദ്ഘാടനം 


ത്രിദിന ക്യാമ്പിലെ ആദ്യപടിയായ രജിസ്‌ട്രേഷൻ 4 മണിയോടെ ആരംഭം കുറിച്ചു .5.30 ന് നടന്ന ഉദഘാടന ചടങ്ങിന് സ്വാഗതം ആശംസിച്ചത് പ്രോഗ്രാം ഓഫീസർ എ എ പുഷ്പമണിയും അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി ടി എ പ്രസിഡൻറ്  പി ആർ ദിലീപും ഉദഘാടന കർമ്മം നിർവഹിച്ചത്ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി ആർ ഷോബിയും അഭിസംബോധനം ചെയ്ത് സംസാരിച്ചത് Dr ജോൺ ജോഫി സാറും ആണ് .പി ടി എ പ്രസിഡൻറ് കെ എൻ രാധാകൃഷ്ണൻ, എസ് എം സി ചെയർമാൻ കെ ഫ് ബാബു , എസ്  എസ് ജി ചെയർമാൻ വി എ ബാലകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു .

Tuesday, October 9, 2018

ORIENTATION

ലോക ജനസംഖ്യാ ദിനം



 

ജൂലായ് 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട ജില്ലാ ആശുപത്രിയിലെ ഡോ:  'ജയേഷ് ജനസംഖ്യാ വർദ്ധനവ് പ്രശ്നങ്ങളും  പരിഹാരങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു


 

DHASAPUSHPA PRADHARSANAM

ദശപുഷ്പങ്ങളുടെ  പ്രദർശനം ഒപ്പം പത്തിലകളും

8 ജൂലായ് 17 - ദശപുഷ്പങ്ങളുടെയും പത്തില ക ളു ടെ യും പ്രദർശനം നടത്തി.ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ ജോൺ ജോഫിനിർവഹിച്ചു

 


gramadheepam

ഗ്രാമദീപം

 വേലൂർ പഞ്ചായത്തിലെ  പതിനാറാം വാർഡിനെ ദത്തെടുക്കൽ :പ്രിൻസിപ്പൽ ജോൺ ജോഫി സാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷേർളി ദിലീപ് കുമാർ, പി ടി എ പ്രസിഡൻറ് ദിലീപ് പി ആർ 'ആശാ പ്രവർത്തകർ അങ്കണവാടി അധ്യാപകർ കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു 'നാട്ടുകാരുടെ സഹകരണം മനസ്സ് നിറക്കുന്നതായിരുന്നു .പതിനാറാം വാർഡിലെ ഗ്രാമസഭാ ഹാളിലായിരുന്നു പരിപാടി 

 

Monday, October 8, 2018

പഴന്തുണിയിൽ വിസ്മയം തീർത്ത് എൻ എസ് എസ് 


 

പഴന്തുണികളിൽവിസ്മയംതീർത്ത്നാഷണൽസർവ്വീസ്സ്കീമംഗങ്ങൾ' ..  വേലൂർഗവ. RSRVHS ലെവിദ്യാർത്ഥികളുടെശ്രമഫലമായിപഴന്തുണികളിൽനിന്നുംനിരവധിചവിട്ടികളാണ്അലങ്കാരവസ്തുക്കൾക്കൊപ്പംജന്മമെടുത്തത്
വീട്ടിലെഉപയോഗശൂന്യമായതുണികളാണ്Nടടഅംഗങ്ങൾഇതിനായികൊണ്ടുവന്നത്.100.അംഗങ്ങളുള്ളനാഷണൽസർവ്വീസസ്സ്കീമിൽനിന്നും 150 ലധികംചവുട്ടികളുംമറ്റുല്പന്നങ്ങളുംനിർമ്മിച്ചു.. അധ്യാപികമാരായഷീലT.K ,'സന്ധ്യP.V-**എന്നിവരാണ്വിദ്യാർത്ഥികൾക്ക്നിർമ്മാണത്തെക്കുറിച്ച്ക്ലാസ്സെടുത്തത് . ക്ലാസ്സിനുശേഷംചൂൽ , പേപ്പർബാഗ്, ഗ്രോബാഗ്എന്നിവയുടെനിർമ്മാണത്തിലുംവിദ്യാർത്ഥികൾവേണ്ടത്രമികവുപുലർത്തി  . പരിപാടിയുടെഉദ്ഘാടനംപ്രിൻസിപ്പാൾCF ജോൺജോഫിമാസ്റ്റർനിർവ്വഹിച്ചു. PTA പ്രസിഡന്റ്ദിലീപ്പൊടിയട, Nടടപ്രോഗ്രാംഓഫീസർA.A. പുഷ്പമണി, പൂർവ്വവിദ്യാർത്ഥിയൂണിയൻപ്രസിഡന്റ്സുരേഷ്പുതുകുളങ്ങരതുടങ്ങിയവർനേതൃത്വംനല്കി. - നിർമ്മാണത്തിന് 90 വിദ്യാർത്ഥികകളാണ്പങ്കെടുത്തത്..

കൃഷിക്കൂട്ടം- വിളവെടുപ്പ് 


 ഒന്നാം ഘട്ട  വിളവെടുപ്പ്കൃഷി   ഓഫീസർ  എ എം മനോജിന്റെ സാന്നിധ്യത്തിൽ നടത്തി. വെണ്ട പയർ മു ള ക് തുടങ്ങിയവ 'സ്കൂൾ ഉച്ചഭക്ഷണത്തിനായി നൽകി
 

സുഭിക്ഷം- കൃഷിക്കൂട്ടം


ജൂൺ 27- സ്കൂളിൽ സുഭിക്ഷം കൃഷിക്കൂട്ടം പരിപാടി വേലൂർ കൃഷിഭവൻ ഓഫീസർ ശ്രീ എ.എം മനോജ് ഉദ്ഘാടനം ചെയ്തു