മഹത്തായൊരു ഉദ്യമത്തിന് തുടക്കമിട്ട്
ത്രിദിന ക്യാമ്പ്
ക്യാമ്പ് ഉദ്ഘാടനം
ത്രിദിന ക്യാമ്പിലെ ആദ്യപടിയായ രജിസ്‌ട്രേഷൻ 4 മണിയോടെ ആരംഭം കുറിച്ചു .5.30 ന് നടന്ന ഉദഘാടന ചടങ്ങിന് സ്വാഗതം ആശംസിച്ചത് പ്രോഗ്രാം ഓഫീസർ എ എ പുഷ്പമണിയും അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി ടി എ പ്രസിഡൻറ് പി ആർ ദിലീപും ഉദഘാടന കർമ്മം നിർവഹിച്ചത്ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി ആർ ഷോബിയും അഭിസംബോധനം ചെയ്ത് സംസാരിച്ചത് Dr ജോൺ ജോഫി സാറും ആണ് .പി ടി എ പ്രസിഡൻറ് കെ എൻ രാധാകൃഷ്ണൻ, എസ് എം സി ചെയർമാൻ കെ ഫ് ബാബു , എസ് എസ് ജി ചെയർമാൻ വി എ ബാലകൃഷ്ണൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു .
No comments:
Post a Comment