അറിവകം സപ്തദിന സഹവാസക്യാമ്പ് വേലൂർ ജി ആർ എസ് ആർ വി എച്ച് എസ് എസ് നാഷണൽ സർവീസ് സ്കീംൻ്റെ ആഭിമുഖ്യത്തിൽ 22/ 12 / 2018 മുതൽ 28/ 12/ 2018 ഒയറ്റ് പബ്ലിക് സ്കൂൾ ഞാലിക്കരയിൽ തുടക്കം കുറിച്ചു പത്തു മണിക്ക് പതാക ഉയർത്തൽ ചടങ്ങു ശ്രീ ഡോ.ജോൺ ജോഫി നിർവഹിച്ചു.അഞ്ചു മണിയോടെ വേലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി ഷേർലി ദിലീപ് കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ശ്രീ ഡോ.ജോൺ ജോഫി സാറും ,പ്രോഗ്രാം ഓഫീസർ പി വി സന്ധ്യ ടീച്ചർ ക്യാമ്പ് വിശദീകരണം നടത്തി .എൻ എസ് എസ് വളണ്ടിയർ ലീഡർ കുമാരി അഞ്ജന അരുൺകുമാർ നന്ദി പ്രകാശിപ്പിച്ചു .
|
No comments:
Post a Comment