Tuesday, January 8, 2019

സപ്തദിന ക്യാമ്പ്

ക്യാമ്പ് -രണ്ടാം ദിവസം  

നമുക്ക് ആരോഗ്യത്തിലേക്കു നടക്കാം
ഇന്നലകളിലേക്കയൊരു തിരിഞ്ഞുനോട്ടം

                                     "ഹരിത കേരളം"(പ്രഭാഷണം )




 ഹരിത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി എൻ എസ് എസ് വളണ്ടിയർ ആൻ്റണി ഫ്രാൻസിസ് പ്രഭാഷണം  നടത്തി .

       പൊതു വായനശാല ഒരുക്കൽ 





തുറന്ന പൊതു വായനശാല ഒരുക്കൽ കീഴ്തണ്ടിലം അങ്കണവാടിയിലും ക്യാമ്പിലും ,കാർത്യായനി ക്ഷേത്ര പരിസരത്തും നടത്തി 





No comments:

Post a Comment