കുടനിർമ്മാണം
സ്വയം പര്യാപ്ത്തത നേടിക്കൊണ്ട് എൻ എസ് എസ്
വോളണ്ടീയേഴ്സ്
06-07-2019 ന് കുടനിർമാണത്തിലൂടെ സ്വയം പര്യാപ്ത്തത നേടിക്കൊണ്ടും കഴിവുകളെ ഉണർത്തിക്കൊണ്ടും എൻ എസ് എസ് വൊളണ്ടിയേഴ്സ് കുടനിർമ്മാണ പരിശീലനംപൂർത്തീകരിച്ചു .സംസ്‌കൃത അദ്ധ്യാപിക ഷീല ടീച്ചര് ഉദ്ഘടനം നിർവ്വഹിച്ചു .
No comments:
Post a Comment