Monday, September 10, 2018

കരുതൽ

                  ദുരിതത്തിൽ സ്വാന്തനമായി                               എൻ എസ് എസ് 



17.8.2018 സ്കൂളിനടത്തുള്ള തയ്യൂർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും അവശ്യ സാധനങ്ങൾ എത്തിച്ച് അവരൊടൊപ്പം ചെലവഴിക്കുകയും ചെയ്തു.



27.7.18-- '. ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടു പോകുന്നതിനായി അവശ്യസാധനങ്ങൾ ശേഖരിക്കുകയും 31.7.18 ന് പെരിയമ്പലത്ത് വെച്ച് നടന്ന ജില്ലാ പരിപാടിയായ കരുതൽ "പ്രോഗ്രാമിൽ എത്തിക്കുകയും വളണ്ടിയേഴ്സ് പങ്കാളികളാകകയും  

28 '8 '2018 ന് വലപ്പാട് റിലീഫ് ക്യാമ്പിലെ ജില്ലാ പരിപാടിയിൽ പങ്കെടുക്കുകയും തുടർന്ന് പ്രളയബാധിത പ്രദേശമായ കാട്ടൂരിലെ മാർക്കറ്റും പരിസരങ്ങളും ബ്ലീച്ചിംഗ്  വിതറി ശുചീകരണ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സ് പങ്കാളികളാകുകയും ചെയ്തു

Thursday, September 6, 2018

യോഗാദിനം

   യോഗാദിനത്തിൽ യോഗാചാര്യായോടൊപ്പo           

                          വിദ്യാർത്ഥികളും


ജൂൺ 22- യോഗാ ദിനം - യോഗാചാര്യ ശ്രീമതി ഷീല ടി.കെ ഉദ്ഘാടനം ചെയ്യുകയും സ്കൂൾ അസംബ്ലിയിൽ യോഗാ പരിശീലനം നടത്തുകയും ചെയ്തു

വൃക്ഷത്തൈ നടൽ

 ഹരിതവിദ്യാലയം  തീർത്തു കൊണ്ട് എൻ എസ് എസ് 

                     



                                                          ജൂൺ .അഞ്ച് - ഗവ.ആർ എസ്ആർവിലെപരിസ്ഥിതിദിനാഘോഷംവേലൂർപഞ്ചായത്ത്പ്രസിഡണ്ട്ശ്രീമതിഷേർളിദിലിപ്കുമാർനിർവഹിച്ചു. വേലൂർകൃഷിവകുപ്പ്ഓഫീസർശ്രീമനോജ്പച്ചക്കറിവിത്തുവിതരണവുംവാർഡ്മെമ്പർശ്രീമതിഷീബഗോപിനാഥൻമാലിന്യസംസ്കരണപ്രോജക്ട്ഉദ്ഘാടനവുംനടത്തിചടങ്ങിൽപ്രിൻസിപ്പാൾശ്രീജോൺജോഫി.സി.എഫ്സ്വാഗതവുംഎൻഎസ്എസ്പ്രോഗ്രാംഓഫീസർപുഷ്പമണിനന്ദിയും



Monday, September 3, 2018

പുനർജനി

        ജീവനു തുല്യം ജീവനായി ജീവിക്കുവാൻ             

                        പുനർജനി 






പുനർജനിയുടെ ഭാഗമായി 20 / 7/ 2018 ഗവ .ആർ .എസ് .ആർ .വി .എച് .എസ്‌ .എസ് .വേലൂരിൽവെച് പ്രിൻസിപ്പൽ ജോൺ ജോഫി സാറിൻറ അദ്ധ്യക്ഷതയിൽ എൻ എസ് എസ്, അവയവദാതാവ് റീത്ത ചെറിയനേയും അവയവ സ്വീകർത്താവ് പ്രസാദിനെയും ആദരിച്ചു