നല്ലൊരു നാളേക്കായി അണിചേർന്ന് എൻ എസ് എസ്
ഗവ: ആർ എസ് ആർ വി യിലെ ഹിരോഷിമ - നാഗസാക്കി അനുസ്മരണം / ആണവ
വിരുദ്ധ ദിനം - സ ഡാക്കോ കൊക്കുകളുടെ നിർമ്മാണവും അവ എങ്ങിനെയണ്
ശാന്തിയുടെയും സമാധാനത്തിന്റെയും അടയാളമായതെന്നും വളണ്ടിയേഴ്സ്
വിശദീകരിച്ചു സമാധാന സന്ദേശങ്ങളുടെ ചാർട്ടുകളും
പ്രദർശിപ്പിച്ചു
No comments:
Post a Comment