അതിജീവനത്തിന് താങ്ങായി വേലൂർ ചേക്കുട്ടി പാവകൾ
അതിജീവനത്തിൻറെ പാഠമായ ചേക്കുട്ടി പാവ നിർമാണം വേലൂരിലും :പ്രളയത്തിൽ എല്ലാം നഷ്‌ടമായ ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിന് താങ്ങായിട്ടാണ് ചേക്കുട്ടി എന്ന പാവ നിർമാണം നടത്തിയത് :പ്രളയത്തിൽ ചേറും ചളിയും മൂലം ഉപയോഗശൂന്യമായ പാവകളുടെ നിർമാണം നടത്തിയത്
No comments:
Post a Comment