കൈക്കോർത്ത് എൻ എസ് എസ്
പൊരുതി പുകയിലക്കെതിരെ
പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിജ്ഞ പ്രിൻസിപ്പൽ ഡോ .ജോൺ ജോഫി സർ ചൊല്ലിക്കൊടുത്തു .നാട്ടുക്കാരെ ബോധവൽക്കരിക്കാനായി റാലി നടത്തുകയും സ്ഥാപനങ്ങളിലും ,വാഹനങ്ങളിലും ,വീടുകളിലും സ്‌റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തു .
No comments:
Post a Comment