മഴക്കാല പൂർവ്വശുചീകരണവും
മഴക്കുഴി നിർമ്മാണവും
27-05-2019 ൽ മഴക്കാല പൂർവ്വ ശുചീകരണം ഹരിതഗ്രാമമായ പഴവൂരിൽ വാർഡ് മെമ്പർ ചന്ദ്രൻ ,ശശി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
28 -5 -2019 ൽ മഴക്കുഴിനിർമ്മാണം വാർഡ്‌മെമ്പർ ചന്ദ്രൻ സർ നിർവ്വഹിച്ചു .50 മഴക്കുഴികൾ നിർമ്മിച്ചു നൽകി .
No comments:
Post a Comment