Monday, October 8, 2018
Sunday, October 7, 2018
Wednesday, September 26, 2018
കാവലാൾ
ലഹരിക്കെതിരായി അണിചേർന്ന്
നാളെയുടെ നല്ല നാമ്പുകളാകാൻ
ഗവ ആർ എസ്ആർ വി എൻ എസ് എസ് ചുണക്കുട്ടികൾ
ജൂൺ 26-അന്താരാഷ്ട്ര ലഹരി ദിനത്തോ ടനു ബ
ന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞപ്രിൻസിപ്പൽ ശ്രീ ജോൺ ജോഫി ചൊല്ലിക്കൊടുത്തു അതിനോടനുബന്ധിച്ച് റാലി, മൂകാഭിനയം എന്നിവ നടത്തി. റാലി പിടിഎ
പ്രസിഡണ്ട് ശ്രീ ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു
സ്കൂൾ പരിസരങ്ങളിൽ മൈം നടത്തുകയും വാഹനങ്ങളിലും കടകളിലും പുകവലിക്കെതിരായ
സ്റ്റിക്കറുകൾ പതിക്കുകയും ചെയ്തു.'
Subscribe to:
Posts (Atom)



















